കുഞ്ഞൻ മത്തി കുക്കറിലേക്ക് ഇട്ടു ഒരു വിസിൽ അടിച്ചാൽ മതി നമുക്ക് കിടിലൻ രുചിയിൽ ഒരു കറി ഉണ്ടാക്കാം അതിനായിട്ട് ചെയ്യേണ്ടത് ചെറിയുള്ളി നല്ല പോലെ എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കണം അത് കുക്കറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം ആവശ്യത്തിന് പച്ചമുളകും അതിന്റെ ഒപ്പം തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തുകൊടുത്ത് മഞ്ഞൾപ്പൊടി
മുളകുപൊടി മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് മത്തി അതിനു മുകളിലോട്ടും നിർത്തി കുക്കറിലേക്ക് വെച്ചുകൊടുത്തു അടച്ച് ഒറ്റ വിസിൽ മാത്രം മതി മത്തിക്കറി റെഡിയായിട്ടുണ്ടാകും. ഇത്രയും രുചികരമായിട്ട് നമുക്ക് ഇങ്ങനെ തന്നെ ഉണ്ടാക്കാൻ പറ്റുമെങ്കിൽ പിന്നെ ഇതുതന്നെ
ചെയ്താൽ മതിയല്ലോ എല്ലാവരും ഇതുപോലെ ട്രൈ ചെയ്തു നോക്ക് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.