ഉണ്ടാക്കുന്നതിനായിട്ട് മുട്ട ആദ്യം നല്ലപോലെ ഒന്ന് പുഴുങ്ങിയെടുക്കണം അതിനുശേഷം അവിയൽ ആക്കി എടുക്കുന്നത് അതിനായിട്ട് നമുക്ക് മുട്ട പുഴുങ്ങി രണ്ട് കഷണം മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് മുട്ടയിലേക്ക് ചേർത്തു കൊടുക്കുന്നതിനായിട്ട് കുറച്ചു പച്ചക്കറികൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ് അതിനായി
ട്ട് ക്യാരറ്റ് എടുക്കാവുന്നതാണ് അതുപോലെ പലതരം പച്ചക്കറികളുണ്ട് ഇതിൽ ഇഷ്ടമുള്ള ഏതെങ്കിലും ഒന്ന് തയ്യാറാക്കി എടുക്കാവുന്നതാണ് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുന്നതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് ചതച്ചെടുത്ത ഇതിലേക്ക് ചേർത്ത് കൊടുത്ത് കുറച്ച് ഉപ്പും കുറച്ചു വെള്ളവും ഒഴിച്ച് ഈ പച്ചക്കറികൾ വെന്തതിനുശേഷം അരപ്പ് നന്നായിട്ട് കുഴഞ്ഞു വന്നതിനുശേഷം
അടുത്തതായി കുറച്ച് തൈരും പച്ച വെളിച്ചെണ്ണയും അതുപോലെ തന്നെ കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം പുഴുങ്ങി മുട്ട കൂടി ചേർത്ത് ഇളക്കിയെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുട്ട അവയണ് എല്ലാവർക്കും
ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്