ക്രിസ്മസിന് ന്യൂ ഇയറിന് ആയാലും വട്ടയപ്പം ഉണ്ടാക്കുന്ന മനുഷ്യരിൽ എല്ലാവർക്കും ഇഷ്ടമാണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നു തന്നെയാണ് വട്ടയപ്പം തയ്യാറാക്കി എടുക്കുന്നതിനായിട്ട് അരി വെള്ളത്തിൽ കുതിരാൻ ഇടുക അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് പഞ്ചസാരയും
ആവശ്യത്തിന് ചേർത്ത് നന്നായിട്ട് അരച്ചെടുത്ത് മാറ്റിവയ്ക്കുക ഇതിലേക്ക് വേണമെങ്കിൽ കുറച്ച് തേങ്ങാപ്പാല് തേങ്ങ അരച്ച് ചേർക്കാവുന്നതാണ് അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് എട്ടു മണിക്കൂറെങ്കിലും ആവു പൊങ്ങാനായിട്ട് വെച്ചതിനുശേഷം
ഇതിനെ നമുക്ക് ആവശ്യത്തിന് ഒരു പാത്രത്തിലെ എണ്ണ തടവിശേഷം മാവ് ഒഴിച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.