മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്താൽ ചിക്കൻ എങ്ങനെ മാറുമെന്ന് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാം How to make chicken cutlet recipe

മിക്സിയിലിട്ട് ഒന്ന് അടിച്ചെടുത്താൽ മതി ഇത്രയും രുചികരമായിട്ടുള്ള ഒരു കട്ലറ്റ് നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ചിക്കൻ കെട്ടിട്ടാണ് അതിനായിട്ട് ചിക്കൻ നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ കൈകൊണ്ട് ഒന്ന് തിരുമിയെടുക്കുക

അതിനുശേഷം മിക്സിയിലേക്ക് കുറച്ചു ചേരുവകൾ അടിച്ചെടുക്കുക ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേരുവുകളിൽ അടിച്ചെടുത്തതിന് ശേഷം ഇതെല്ലാം ചേർത്തുകൊടുത്തതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ബ്രെഡിന്റെ പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ഈ ചേരുവകളൊക്കെയാണ് എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ

കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കൈകൊണ്ട് ഉരുട്ടിയെടുത്തതിനുശേഷം ഒന്നു മുട്ടയുടെ വെള്ളമൊക്കെ ബ്രെഡിന്റെ പൊടിയിൽ ഒന്നു മുക്കിയതിനു ശേഷം വറുത്തെടുക്കാവുന്നതാണ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodsHow to make chicken cutlet recipeHow to make easy breakfastKeralafoodTipsUseful tips