മുട്ട കൊണ്ടു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാം How to make easy egg fried rice recipe

മുട്ട കൊണ്ട് ഇത്രയും എളുപ്പത്തിൽ ഒരു ഫ്രൈഡ്രൈസ് തയ്യാറാക്കി എടുക്കാൻ പറ്റുമോ എന്ന് ആർക്കും അറിയാത്ത ഒരു കാര്യമാണ് ചോറ് നമുക്ക് വളരെ എളുപ്പമായുള്ള ഒരു കാര്യമാണ് ആദ്യമേ നമുക്ക് ചെയ്യേണ്ടത് ചോർ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം ഇത് നന്നായിട്ട് ഉതിരായി ശേഷം മാറ്റി വയ്ക്കുക.

ഇനി അടുത്തതായി ചെയ്യേണ്ടത് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു വെജിറ്റബിൾസ് ചേർത്ത് കൊടുക്കണം ക്യാരറ്റും ബീൻസും ടൊമാറ്റോ സോസും ഒക്കെ ചേർത്ത് അതിലേക്ക് ചില്ലി സോസും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും

ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് മുട്ട പൊട്ടിച്ച് നല്ലപോലെ പൊരിച്ചെടുത്തതിനു ശേഷം അടുത്തതായി ചോറ് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം കൂടിയാണ്.

Easy recipesHealthy foodsHow to make easy breakfastHow to make easy egg fried rice recipeImportant kitchen tips malayalamKeralafoodUseful tips