നെയ്യ് പോലും വേണ്ട കിടിലൻ നല്ല ഐസ്ക്രീം പോലെ ഒരു പായസം How to make custard paayasam recipe

ഐസ്ക്രീം പായസം ഒക്കെ കഴിക്കണമെന്ന് തോന്നിയാൽ നിങ്ങൾക്ക് ട്രൈ ചെയ്തു നോക്കാൻ പറ്റുന്ന കിടിലൻ പായസം ആണ് ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടി കൂടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് തിളപ്പിച്ച് കഴിഞ്ഞതിനു ശേഷം ഇതിലേക്ക്

ആവശ്യത്തിനു കസ്റ്റഡ് പൗഡർ പാലിൽ മിക്സ് ചെയ്തതുകൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് ചെവി കൂടി ചേർത്തുകൊടുത്തത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കാവുന്നതാണ് ഇത് നല്ല ഐസ്ക്രീം പോലെ കഴിക്കാൻ പറ്റുന്ന ഒരു പായസമാണ് തണുപ്പിച്ചാൽ കൂടുതൽ ടേസ്റ്റ് ഇതിലേക്ക്

നട്ട്സ് ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ് ഒരു തുള്ളി പോലും നെയ്യോ മറ്റു ചേരുവകളും ചേർക്കേണ്ട ആവശ്യമില്ല. തറക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make custard paayasam recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips