വെള്ളരിക്ക തോരൻ ഉണ്ടാക്കിയെടുക്കാം ഇത്രയും രുചിയാണെന്ന് അറിയില്ലായിരുന്നു How to make cucumber thoran recipe

വെള്ളരിക്കുണ്ട് ഇതുപോലെ ഒരു തോരൻ നമ്മൾ അങ്ങനെ അധികം ഉണ്ടാക്കിയെടുക്കാറില്ല പക്ഷേ ഈ ഒരു തോരൻ എല്ലാവർക്കും ഇഷ്ടമാകും കാരണം ഈ തോരൻ വളരെ ഹെൽത്തിയാണ് നല്ല ടേസ്റ്റിയാണ് വെള്ളരിക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്

കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ നമുക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും വെള്ളരിക്കയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് അടച്ചു വേവിച്ചെടുക്കാം അതിനുശേഷം. അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുത്താൽ നന്നായിട്ടു ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും

ചേർത്ത് കൊടുക്കാം മഞ്ഞൾപ്പൊടി വേണമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതി മഞ്ഞൾപൊടി ചേർത്ത നല്ല വെള്ള നിറത്തിലുള്ള തോരൻ ആയിരിക്കും വളരെ എളുപ്പമാണ്. പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ രുചികരമായിട്ടുള്ള ഒരു തോരൻ തന്നെയാണ് സാധാരണ നമ്മൾ എപ്പോഴും ഉണ്ടാക്കിയെടുക്കാത്ത ആയതുകൊണ്ട് തന്നെ എല്ലാവർക്കും സംശയമുണ്ടാകും പക്ഷേ ഇതൊരു തവണ ഉണ്ടാക്കി നോക്കിയാൽ നമ്മൾ ഇതു മതി എന്ന് തന്നെ പറയും