ചില്ലുപോലെ ഒരു ചപ്പാത്തി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചപ്പാത്തി ഉണ്ടാക്കിയെടുക്കാൻ ഈ ഒരു ചപ്പാത്തി തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിനു മുട്ട പൊട്ടിച്ചൊഴിക്കാതെ ഒരു നുള്ളു ചേർത്തുകൊടുത്ത ആവശ്യത്തിന് ആ ഗോതമ്പ് മാവും ചേർത്ത് കൊടുത്തതിനു ശേഷം വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച്
അതിനുശേഷം നമുക്ക് അവനെ കൈകൊണ്ട് എടുത്ത് പരത്തിയെടുത്തതിനുശേഷം നല്ലപോലെ ക്രിസ്പി ആക്കി എടുക്കുക . വ്യത്യസ്തമായ ഒരു ചപ്പാത്തിയാണ് ഇത് നല്ല ക്രിസ്പി ആയിട്ട് എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികമായുള്ള റെസിപ്പി ആണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈയൊരു ചപ്പാത്തി നമുക്ക് പൊടിച്ചതിനു
ശേഷം വേണമെങ്കിൽ കുത്തു പൊറോട്ട ആക്കി എടുക്കാവുന്നതാണ് അതുപോലെ നല്ല ക്രിസ്പി ആയതുകൊണ്ട് അതിനെ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ചപ്പാത്തി നമ്മൾ ഇതുപോലും ഉണ്ടാക്കി നോക്കാറില്ലായിരുന്നു ഇത്രകാലം നമ്മൾ അറിയാതെ പോയ ഇതുപോലെ ഒരു വ്യത്യസ്തമായ ട്രൈ ചെയ്തു നോക്കുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും മുട്ട കൂടി ചേർക്കുന്നുണ്ട് എന്ന് വളരെ ഹെൽത്തിയാണ് നല്ല ടേസ്റ്റിയുമാണ് കറി ഒന്നുമില്ലെങ്കിലും ഇത് കഴിക്കാൻ ഇഷ്ടമാകും.