ഒട്ടും വഴറ്റാതെ എല്ലാം പെരട്ടിയെടുത്ത ഒരു മീൻ കറി തയ്യാറാക്കാം How to make creamy fish curry

ഒട്ടും വഴറ്റാതെ വളരെ രുചികരമായിട്ട് നമുക്ക് ഒരു മീൻ കറി തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് മീൻ കറി നല്ലപോലെ തയ്യാറാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് മീനിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി കുറച്ച് തൈര് കുറച്ച് കുരുമുളകുപൊടി അതിലേക്ക്

ഇതിനെക്കുറിച്ച് നാരങ്ങാനീര് ആവശ്യത്തിനു ഉപ്പൊക്കെ ചെറുത് നല്ല പോലെ ഇതിനൊന്നും മിക്സ് ചെയ്തു യോജിപ്പിച്ച് എടുത്തതിനുശേഷം ഇനി നമുക്ക് ചട്ടിയിലേക്ക് കുറച്ച് എണ്ണ വച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുവയ്ക്കശേഷം മീൻ അരപ്പോട് തന്നെ ഇട്ടുകൊടുത്തിട്ട്

ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് ഇനി എന്തൊക്കെയാണ് ചേർക്കേണ്ട വീഡിയോ കണ്ടു മനസ്സിലാക്കുക. തയ്യാറാക്കാൻ വളരെ എളുപ്പമാണ് വളരെ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make creamy fish curryHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips