കുക്കർ നിങ്ങൾ ഇതുവരെ ബിരിയാണി ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കണം വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് നമുക്ക് ആദ്യം ചെയ്യേണ്ടത് കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിലേക്ക് തന്നെ സവാള ചേർത്ത് കൊടുത്ത് തക്കാളിയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്
കീറിയത് ചേർത്ത് കൊടുത്തതിനു ശേഷം ഉപ്പ് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നില്ല ചേർത്ത് വഴറ്റിയെടുത്ത് അതിലേക്ക് തന്നെ ചിക്കനും ചേർത്ത് കൊടുത്ത അടച്ചുവെച്ചൊന്ന് വേവിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്
അരിയും ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.