കോഫി ചേർത്ത് ഒരു നല്ല കോഫി ബണ്ണ് How to make Coffee bun recipe

How to make Coffee bun recipe ഇതുപോലൊരു കോഫി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കോഫി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മൈദയും അതിന്റെ ഒപ്പം തന്നെ കോഫി പൗഡറും പിന്നെ ചേർക്കേണ്ട കുറച്ച് അധികം സാധനങ്ങൾ ഉണ്ട് പഞ്ചസാര പൊടിച്ചത് തന്നെ ആവശ്യത്തിനു മുട്ട വേണമെങ്കിൽ അത് ചേർത്ത്

കൊടുക്കാൻ അടുത്തതായിട്ട് ഇതിലേക്ക് ചേർക്കുന്നത് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ ആണ് ഇതിലേക്ക് കോഫി പൗഡർ കൂടി ചേർത്തു കൊടുക്കുന്നത് ആവശ്യത്തിനും ബട്ടർ കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് പാകത്തിന് ആയിക്കഴിയുമ്പോൾ സാധാരണ ഉണ്ടാക്കിയെടുക്കുന്നത് പോലെ തന്നെ ഉണ്ടാക്കിയെടുക്കാം എങ്ങനെയാണ്

തയ്യാറാക്കി എടുക്കേണ്ടത് എന്തൊക്കെയാണ് പ്രത്യേകതകൾ എന്ന് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ചെയ്യാവുന്നതാണ് തയ്യാറാക്കി എടുക്കാവുന്ന ഈ വളരെ എളുപ്പത്തിൽ ഉള്ള ഒരു മെത്തേഡ് ആണ് കോഫിയുടെ ഫ്ലേവർ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make Coffee bun recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips