ചുട്ടെടുത്ത നെല്ലിക്ക കൊണ്ട് നല്ലൊരു ചമ്മന്തി ഉണ്ടാക്കാം How to make chutta nellikka chammandhi

ചുട്ടെടുത്ത് നെല്ലിക്ക കൊണ്ട് നല്ലൊരു ചമ്മന്തി ഉണ്ടാക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഇത് നമുക്ക് തയ്യാറാക്കുന്നതിനായിട്ട് നെല്ലിക്ക ഒരു കോലയിൽ കുത്തിയതിനു ശേഷം നമുക്ക് ഇതിനെ ഒരു ഗ്യാസ് സ്റ്റൗവിലേക്ക് കാണിച്ച് ഇതൊന്ന് ചുട്ടെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് കുരു കളഞ്ഞതിനുശേഷം ഒരു ചീനച്ചട്ടിയിലെ

കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും ചെറിയ ഉള്ളിയും ഒപ്പം തന്നെ ചുട്ടെടുത്തിട്ടുള്ള നെല്ലിക്കയും ചേർത്ത് ഒന്ന് മൂപ്പിച്ചതിനു ശേഷം ഇനി നമുക്ക് അതിലേക്ക് എന്തൊക്കെ ചേർക്കണം എന്നുള്ളത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്ത് തേങ്ങ വളരെയധികം രുചികരമാണ് ഹെൽത്തിയും ആണ്

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മുളകുപൊടി ആവശ്യത്തിന് ഉപ്പ് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ടൊന്ന് ചതച്ചെടുക്കുക കുറച്ച് ചുട്ടെടുത്തതിന്റെ ആ ഒരു ടേസ്റ്റ് വരുമ്പോൾ.