ചുരുക്ക കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു കറി ഉണ്ടാക്കിയെടുക്കാൻ അതിനോട് തോല് മുഴുവനായിട്ടും കളഞ്ഞു ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് ചുരക്കിയെടുക്കുക അതിനെ നമുക്ക് ഒരു പാത്രത്തിൽ കുറച്ച് വെള്ളം വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിലേക്ക് പച്ചമുളകും ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം തേങ്ങയും മുളകുപൊടിയും ജീരകം നല്ലപോലെ അരച്ചു ഇതിലേക്ക് ഒഴിച്ചുകൊടുത്ത്
കറിവേപ്പിലയും ചേർത്ത് നന്നായിട്ട് തിളപ്പിച്ച് ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും വറുത്തതും ചേർത്തു കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ചോറിന്റെ
കൂടെ മറ്റൊന്നും ആവശ്യമില്ല ഇത് മാത്രം മതി. ചുരക്കകൊണ്ട് സാധാരണ കറികൾ ഒന്നും അത്രയും ഉണ്ടാക്കിയെടുക്കാറില്ല സാധാരണ നമ്മൾ ചുരുക്ക കൊണ്ടുള്ള കറികൾ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഒരു 10 മിനിറ്റ് മാത്രം മതി അതുപോലെതന്നെ ചുരക്കശീലനത്തിന് വളരെ നല്ലതാണ് എപ്പോഴും നമ്മൾ ചുരക്കോട് കൂടെ മറ്റെന്തെങ്കിലും ഒക്കെ ചേർത്തിട്ട്
ഉണ്ടാക്കിയെടുക്കാൻ അതൊന്നും വല്ലാതെ ഇതുപോലെ ചുരുക്കി കൊണ്ട് ഉണ്ടാക്കി നോക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.