കുറച്ചു പനീർ ഉണ്ടെങ്കിൽ നല്ല കിടിലൻ ആയിട്ട് ഒരു ഫ്രൈ തയ്യാറാക്കാം How to make chilli fry recipe

പനീർ രുചികരമായ ഒരു ഫ്രൈ തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ തയ്യാറാക്കുന്നത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം അതിനുശേഷം പ്രൈത തയ്യാറാക്കാനാണ് കുറച്ച് കോൺഫ്ലോറും അതിലേക്ക് അരിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാല കുറച്ച് കാശ്മീരി മുളകുപൊടിയും ചേർത്ത് നല്ലപോലെ

മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഈ പനീർ അതിലേക്ക് ഇട്ടുകൊടുത്ത നല്ലപോലെ മറിച്ച് ഇട്ട് നാല് സൈഡും ഫ്രൈ ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഫ്രൈയാണ് എല്ലാവർക്കും ഇത് ഇഷ്ടമാ കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ട ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHow to make chilli fry recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips