ചിക്കൻ കറി നെയ്യ് പത്തല് ഇത് രണ്ടും വേറെ ലെവൽ തന്നെയാണ് How to make chicken curry and pathal

വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ ഒന്നാണ് നമ്മുടെ നെയ് പത്തലും അതിന്റെ കൂടെ തന്നെ ചിക്കൻ കറിയും ഇത് വളരെയധികം രുചികരമായിട്ടാണ് കഴിക്കുന്നത് ഇതൊരു നാടൻ പലഹാരമാണ് ഒരു മലബാർ ഏരിയകളിൽ ഉള്ള ഒരു പലഹാരം കൂടിയാണ്. ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അരിപ്പൊടി നല്ലപോലെ

കുഴച്ചു അതിലേക്ക് ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുഴച്ചെടുക്കാൻ മാവിനെ നമുക്ക് ഉരുട്ടിയെടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. അതിനുശേഷം നമുക്ക് ചിക്കൻ കറി തയ്യാറാക്കാം ചിക്കൻ കറി

ഉണ്ടാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു നിങ്ങൾ മനസ്സിലാക്കാൻ ഈ ഒരു ചിക്കൻ കറിയും പത്തിരിയും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും. എണ്ണയിൽ അല്ല നെയിൽ കിട്ടാതെ വറുത്തു എടുക്കുന്നത്. ഇത്രയും രുചികരമായിട്ടുള്ള ഈ ഒരു പലഹാരം നമ്മുടെ മലബാർ ഏരിയകളിലൊക്കെ എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന ഒന്നാണ് ഇത് ഇത്രയധികം രുചികരമായിട്ടുള്ളത് നമുക്ക് വളരെയധികം ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വളരെയധികം എളുപ്പമാണ് നമുക്ക് ഒരു തവണ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ എന്നും ഉണ്ടാക്കാൻ തോന്നും.

Healthy foodsHow to make chicken curry and pathalHow to make easy breakfastImportant kitchen tips malayalamTipsUseful tips