ചെട്ടിനാട് ചിക്കൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു കിടിലൻ ചിക്കൻ റെസിപ്പി ആണ് How to make chettinadu chicken

ചെട്ടിനാട് ചിക്കൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു കിടിലൻ ചിക്കൻ റെസിപ്പി ആണ്. ചിക്കൻ വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചിക്കൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പൊടികളെല്ലാം നല്ലപോലെ ഒന്ന് വറുത്തെടുക്കണം.

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവയിലെ നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലപോലെ വേവിച്ചു കുറുകി ഇത് നല്ലപോലെ വഴണ്ട് വന്നതിനുശേഷം ഇതിലേക്ക് നമുക്ക് പൊടികളെല്ലാം ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.

അതിലേക്ക് തന്നെ ചിക്കനും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് തക്കാളി അരച്ചത് ചേർത്ത് കൊടുത്ത അടച്ചുവെച്ച് വേവിച്ച് വറ്റിച്ച് കുറുക്കി എടുക്കുകയാണ് ചെയ്യുന്നത് ചേട്ടനോട് ചെക്കന്റെ പ്രത്യേകത ഇതിലേക്ക് കുറച്ച് തേങ്ങ കൂടി ചേർത്ത് കൊടുക്കുന്നുണ്ട് വർക്കുന്ന സമയത്ത് തേങ്ങ കൂടി ചേർത്ത് വറുത്ത് വേണമെങ്കിൽ ഇതിനൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make chettinadu chickenHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips