മീൻ കറിയുടെ അതേ ടേസ്റ്റ് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചേമ്പ് കൊണ്ടുള്ള ഒരു മീൻ കറി ഇത് നമുക്ക് മീൻ ഇല്ലാതെയാണ് തയ്യാറാക്കി എടുക്കുന്നത് ചേമ്പ് ആദ്യം നല്ലപോലെ കളഞ്ഞെടുത്തതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ചേമ്പ് ചേർത്തുകൊടുത്ത അടച്ചുവെച്ച് വേവിച്ചെടുക്കുക കുറച്ച് ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും
ചേർത്ത് വേവിച്ചെടുക്കേണ്ടത് നല്ലപോലെ ബന്ധത്തിന് ശേഷം അതിലേക്ക് തേങ്ങ മഞ്ഞൾ പൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് അരച്ച് ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ
പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്താൽ മീൻകറി ഇല്ലാതെ നമുക്ക് കറി കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്