How to make Channa dal poori അത് വ്യത്യസ്തമായ പലഹാരം തയ്യാറാക്കുക ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കടല വെള്ളത്തിലിട്ട് അതിന് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ആട്ടം ചേർത്ത് നന്നായി കുഴച്ചെടുത്ത് അതിനുശേഷം പൂരി പോലെ പരത്തിയെടുത്ത് എണ്ണയിൽ വറുത്തെടുക്കാവുന്ന വളരെ
എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്. ഈയൊരു തയ്യാറാക്കുന്നതിനായിട്ട് കടന്നുവന്നു കുതിർത്തി എടുത്താൽ മാത്രം മതിയാകും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതുപോലെ ഇതിലേക്ക് ചേർക്കുന്ന
മറ്റു ചേരുവകൾ എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കുക മറ്റു ചേരുവകളൊക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമാണ്. വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്