ബട്ടൻ ഇതുപോലൊരു പലഹാരം തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് എല്ലാവർക്കും കഴിക്കാൻ പറ്റും കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ഉഴുന്ന് പരിപ്പും കുറച്ച് അരിയും അതിന്റെ ഒപ്പം തന്നെ അരിപ്പൊടിയും അതിലേക്ക് തന്നെ പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് അതിനായിട്ട്
കുതിർത്തെടുത്തിട്ടുള്ള ധാന്യങ്ങൾ എല്ലാം നല്ലപോലെ അരച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം കൈ കൊണ്ട് ചെറുതായിട്ട് ഉരുട്ടിയെടുത്ത് അതിനെ ഒന്ന് കൈകൊണ്ട് പ്രസ് ചെയ്ത് പരത്തി എടുത്തതിനുശേഷം
ആവശ്യത്തിനു എണ്ണയൊഴിച്ച് നന്നായി തിളച്ചു കഴിയുമ്പോ അതിലേക്ക് ചേർത്ത് വാർത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും
ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് എല്ലാവർക്കും അത്രയധികം ഇഷ്ടമാവുകയും ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.