ഈയൊരു കാപ്പി നിങ്ങൾ എല്ലാ ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ് ഇത് ഒരിക്കലും അറിയാതെ പോകരുത് How to make butter coffee recipe

ബട്ടർ കോഫി എന്ന് പറഞ്ഞിട്ട് നമുക്ക് കിട്ടുന്ന റെസിപ്പി നമ്മൾ തീർച്ചയായിട്ടും അറിഞ്ഞിരിക്കണം ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് ഈ റെസിപി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് കട്ടൻകാപ്പി തയ്യാറാക്കി എടുക്കാൻ ആയിട്ട് ആവശ്യത്തിന് വെള്ളം ചൂടാകുമ്പോൾ കാപ്പിപ്പൊടി ചേർത്ത് അതിലേക്ക് കുറച്ചു പഞ്ചസാരയും ചേർത്ത്

അതിലേക്ക് നമുക്ക് ബട്ടർ ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് ചൂടായി വരുന്ന സമയത്ത് ക്ലാസിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു കാപ്പി കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ഒരുപാട് അധികം ഗുണങ്ങളുണ്ട് നമ്മുടെ ശരീരത്തിന്റെ ഒരുപാട്

അതികാസങ്ങൾ മാറുന്നതിനും അതുപോലെതന്നെ നമുക്ക് ഫ്ലാറ്റ് ഒക്കെ അടിഞ്ഞുകൂടുന്നത് മാറി കിട്ടുന്നതിനും പിന്നെ അത് മാത്രമല്ല നമ്മുടെ ശരീരത്തിന് മെറ്റബോളിസം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. ഇതൊന്നും കൂടാതെ ഇത് രാവിലെ നേരത്തെ കഴിക്കുന്നത് ശരീരത്തിന് വളരെയധികം മാറ്റം സംഭവിക്കുകയും ചെയ്യുന്നു എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും.

Easy recipesHealthy foodHealthy foodsHow to make butter coffee recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips