ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് How to make bread roll

ബ്രെഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്നാക്ക് How to make bread roll ബ്രഡ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു സ്നേക്ക് ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്ക് ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം ചിക്കൻ വേവിച്ചതും അതിലേക്ക് തന്നെ സവാളയും പച്ചമുളകും ഇഞ്ചിയും ഒക്കെ ചേർത്ത് വളരെ സ്പെഷ്യൽ ആയിട്ട് ഒരു മസാല തയ്യാറാക്കി എടുത്തതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് ഈ മസാല ബ്രെഡിനുള്ളിലേക്ക് നിറച്ചു കൊടുത്ത് അതിനെ നമുക്ക് റോൾ ചെയ്തെടുത്തതിനുശേഷം മൈദയിലേക്ക് മുക്കിയതിനു ശേഷം നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കുക. അത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് എങ്ങനെയാണ്

ചെയ്യേണ്ടത് വിശദമായിട്ട് കണ്ടുതന്നെ അറിയണം ഈ ഒരു സ്പെഷ്യൽ ആയിട്ടുള്ള ബ്രഡ് മസാല നമുക്ക് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodsHow to make bread rollHow to make easy breakfastImportant kitchen tips malayalamKeralafoodTips