വളരെ എളുപ്പത്തിൽ നമുക്കൊരു ബോംബെ ബിരിയാണി തയ്യാറാക്കാം How to make bombay biriyani recipe

വളരെ എളുപ്പത്തിൽ നമുക്കൊരു ബോംബെ ബിരിയാണി തയ്യാറാക്കാം How to make bombay biriyani recipe വളരെ പെട്ടെന്ന് വളരെ എളുപ്പത്തിൽ നമുക്കൊരു ബോംബെ ബിരിയാണി തയ്യാറാക്കാം ഇതുപോലെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് ബോംബെ ബിരിയാണി ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു മസാലകൾ ചേർത്ത് വേഗത്തിൽ കുക്കറിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് എന്നുള്ളത് ആദ്യം

നമുക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുത്ത് അതിലേക്ക് സവാള വഴറ്റിയെടുത്ത് അതിലേക്ക് നമുക്ക് മസാലകളെല്ലാം പട്ട ഗ്രാമ്പു ഏലക്ക എന്നിവയെല്ലാം ചേർത്തുകൊടുത്ത മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർച്ച ചിക്കൻ മസാല ചേർത്ത് കൊടുത്ത് കുരുമുളകുപൊടിയും ചേർത്തു ഇതിലേക്ക് തന്നെ കുറച്ചു നാരങ്ങാനീരും ചേർത്ത് കുറച്ച് തൈരും ചേർത്തു കൊടുത്തിട്ട് വേവിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് ചോറും

ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് വേവിച്ചെടുക്കണം നാരങ്ങ നീര് ചേർത്ത് പൈനാപ്പിളിന്റെ ചേർത്ത് കൊടുക്കണം ഇനി ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾ കണ്ടു മനസ്സിലാക്കാവുന്നതാണ് ബോംബെ ബിരിയാണിക്ക് കുറച്ച് പ്രത്യേകതകളുണ്ട് അത് എന്തൊക്കെയാണെന്നുള്ളത് ഏതൊക്കെ മസാലയിലാണ് വ്യത്യസ്തമായിട്ട് വരുന്നതെന്ന് നിങ്ങൾ കൂടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make bombay biriyani recipeHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips