മാങ്ങ ഇട്ടുവച്ച കൈപ്പക്ക മോര് കറി തയ്യാറാക്കാം How to make Bittergourd mango curry

മാങ്ങ ഇട്ടു വെച്ച കൈപ്പക്ക മോര് കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കഴിപ്പിക്കും നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് എണ്ണയിൽ നല്ലപോലെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് തന്നെ നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാൻ ആയിട്ട് കുറച്ച്

തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്തു കൊടുത്ത് അരച്ചെടുത്തതിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം ഇതിലെ നല്ലപോലെ വെന്തു കുറുകി വരുമ്പോൾ അതിലേക്ക് നമുക്ക് ആവശ്യത്തിന് കട്ട തൈര് കൂടി ചേർത്ത് യോജിപ്പിച്ചെടുത്ത് അവസാനമായിട്ട് ഇതിലേക്ക് കടുക് താളിച്ച് ഒഴിച്ചു കൊടുത്താൽ മാത്രം മതി തയ്യാറാക്കൽ വളരെ

എളുപ്പവും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHow to make Bittergourd mango curryHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips