മുട്ട ഉണ്ടെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ ഇതാണ് ബിസ്കീമിയ. How to make biskemiya

വ്യത്യസ്തമായ ഒരു പേര് മാത്രമേയുള്ളൂ വ്യത്യസ്തമായ ഒരു പലഹാരമല്ല ഇത് നമുക്ക് എപ്പോഴും ഉണ്ടാക്കി നോക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ആദ്യം നമുക്ക് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആ വെള്ളം തിളച്ചു വരുമ്പോൾ ആ പാത്രത്തിലേക്ക് അരിപ്പൊടി

ഇട്ടുകൊടുത്ത് നല്ലപോലെ ഉപ്പും ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് കുഴച്ചു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ചെറുതായിട്ടൊന്നു പരത്തിയെടുത്ത് അതിനുള്ള ക്യാബേജും സവാളയും ഒക്കെ ചേർത്തി ഉണ്ടാക്കിയെടുക്കണം മുട്ടയിലേക്ക് മിക്സ് ചെയ്ത് യോജിപ്പിച്ച് നടുവിട്ടു വെച്ച് കൊടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഈ ഒരു മിക്സ്

ആ ഒരു റോളിനുള്ളിൽ വച്ച് റോൾ ചെയ്തെടുത്തതിനുശേഷം നല്ലപോലെ ഇതൊന്നു ചുരുട്ടി എടുത്ത് ഇതിനെ നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodsHow to make biskemiyaHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips