വാഴക്കൂമ്പ് കൊണ്ട് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന തോരൻ How to make Bananastem thoran

വഴക്കും വളരെ ഹെൽത്തി ആയിട്ടുള്ള ഒരു തോരൻ ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു വാഴക്കുല തോരൻ എല്ലാവർക്കും അറിയാവുന്നതാണ് ഈ ഒരു തോരൻ. പക്ഷേ തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് അതിനായിട്ട് നമുക്ക് ആവശ്യത്തിനുള്ള തോല് കളഞ്ഞതിനുശേഷം ഒന്ന് കട്ട് ചെയ്തതിനുശേഷം

അതിനെ നാരു മുഴുവനായിട്ടും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായിട്ട് അരിഞ്ഞെടുക്കുക അതിനുശേഷം അടുത്തതായി ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം നല്ലപോലെ ഇതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്ത നല്ലപോലെ മൂപ്പിച്ചതിനു ശേഷം അതിലേക്ക് വാഴക്കുമ്പ് ചേർത്ത്

കൊടുത്ത ആവശ്യത്തിനു തേങ്ങാ പച്ച മുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് മൂപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.