അയല പച്ചക്കറി ഇതുപോലൊരു കറിയൊക്കെ അറിയുന്ന ആരും ഉണ്ടാവില്ല പക്ഷേ ഒരിക്കൽ നമ്മൾ ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നെ മറക്കുകയും ഇല്ല How to make ayala vegetable curry recipe

അയലയും പച്ചക്കറിയും ഒക്കെ ചേർത്തിട്ട് നല്ലൊരു കറിയാണ് തയ്യാറാക്കി എടുക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം നമുക്ക് അടുത്തതായി ചെയ്യേണ്ടത് പച്ചക്കറികൾ ഒക്കെ ചേർത്ത് ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു ചട്ടി വെച്ച് അത് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്ന മുളകും കറിവേപ്പിലയും

ഒക്കെ ചേർത്ത് അതിലേക്ക് പച്ചക്കറി ചേർത്തു നന്നായി വഴറ്റിയെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിച്ച് അതിലേക്ക് തേങ്ങ പച്ചമുളക് പൊടിയും മഞ്ഞൾപ്പൊടി കുരുമുളക് പൊടി ഒക്കെ ചെറുതായിട്ട് അരച്ചത് ഇതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിന് പുളി വെള്ളവും

ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ളതും കൂടി ചേർത്തു അടച്ചുവെച്ച് വേവിച്ച് കുറുക്കിയെടുക്കുക തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodsHow to make ayala vegetable curry recipeHow to make easy breakfastImportant kitchen tips malayalamKeralafoodUseful tips