How to make aval vilayichathu recipe പഴയകാലത്തെ ഒരു റെസിപ്പിയാണ് അവല് വിളയിച്ചത് ഇത് നമുക്ക് തയ്യാറാക്കിയെടുക്കാൻ വലിയ സമയം ഒന്നും എടുക്കില്ല വെറും രണ്ട് മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ അവലത് നല്ലപോലെ ഒന്ന് ചെറിയ നൈസായിട്ട് അവരും നോക്കി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് കൊടുത്ത പാലും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത്
നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുന്നതാണ് ഒരു മെത്തേഡ് രണ്ടാമത് ആയിട്ട് അവല് വിളിച്ച എടുക്കാൻ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കര ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ശർക്കര നല്ലപോലെ ചേർത്തു തന്നെ കുറച്ചു നട്സ് ഒക്കെ ചേർത്തു കൊടുത്തു കൊടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് വഴറ്റിയെടുക്കുക
ഇതുപോലെയാണ് അവരെ വിളിച്ചത് തയ്യാറാക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ രുചികരയും ടേസ്റ്റിയും ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.