അടപ്രഥമൻ തയ്യാറാക്കാനുള്ള നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അടപ്രഥമൻ തയ്യാറാക്കാനുള്ള ഉണ്ടാക്കിയെടുക്കാൻ ആയിട്ടുള്ള കുതിരാൻ ഇടണം നല്ലപോലെ കുതിർന്നതിനുശേഷം ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത്
നല്ലപോലെ ഒന്ന് അരച്ചെടുക്കണം അതിനുശേഷം ഇത് തരിയില്ലാതെ അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് വാഴയിലേയ്ക്ക് ഒഴിച്ചു കൊടുത്തു വാഴയിലൊന്ന് ചുരുട്ടി അതിനെ കെട്ടിയതിനു ശേഷം വെള്ളത്തിലിട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ അല്ല എന്നുണ്ടെങ്കിൽ ഇതിന് ആവിയിൽ വെച്ചിട്ട് ഒന്ന് വേവിച്ചെടുത്താൽ മാത്രം മതിയാവും
ചെറുതായിട്ട് മുറിച്ചെടുത്ത് നമുക്ക് ഉണക്കി എടുത്താൽ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. ആവശ്യത്തിന് എടുത്ത് പ്രഥമൻ ഉണ്ടാക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.