How To Make A Sweet With 1 Cup Of Rice and Potato : ഒരു കപ്പ് പച്ചരിയും കുറച്ച് ഉരുളക്കിഴങ്ങും കൊണ്ട് നല്ല കിടിലൻ പലഹാരം തയ്യാറാക്കാം വളരെ എളുപ്പമാണ് ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ഉരുളക്കിഴങ്ങ് നല്ലപോലെ ഉടച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി
പച്ചമുളക് ചേർത്തുകൊടുത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക കുഴച്ചെടുത്ത് അവനെ ചെറിയ ഉരുളകളാക്കി എടുത്തു എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയാണ് എല്ലാവർക്കും
ഒരുപാട് ഇഷ്ടമാകും ഈ ഒരു റെസിപ്പി തയ്യാറാക്കാൻ അധികം സമയവും എടുക്കുന്നില്ല നമുക്ക് അധികം ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പികൾ ഒന്നുകൂടിയാണെന്ന് ഇത്രയധികം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആകെ അഞ്ച് മിനിറ്റ് മാത്രം ഒന്ന് കുഴച്ചെടുക്കുക എന്നുള്ളത് മാത്രമാണ് ഇത് നല്ല മൊരിഞ്ഞ ഒരു പലഹാരമാണ് നാലുമണി പലഹാരം
ഏത് സമയത്ത് വേണമെങ്കിലും കഴിക്കാൻ ഇത് വളരെ നല്ലതാണ് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്