ദോശക്കല്ല് കേടാകുമ്പോൾ നമുക്ക് ഒരിക്കലും എടുത്ത് കളയേണ്ടി വരില്ല ഇനി ഇതുപോലെ ചെയ്താൽ മാത്രം മതി ഇരുമ്പിന്റെ ദോശ കല്ല് കുറച്ചുനാൾ ഉപയോഗിച്ചില്ല എങ്കിൽ പിന്നെ അത് ഉപയോഗിക്കാൻ ആവാതെ ദോശ ഇളകി വരാതെ ഒരുപാടധികം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് എന്നാൽ അങ്ങനെ ഒന്നും ചെയ്യാൻ നമുക്ക് എളുപ്പത്തിൽ തന്നെ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ആദ്യം നമുക്ക് ദോശ
നല്ലപോലെ ഒന്ന് കഴുകണം അതിനുശേഷം അതിലേക്ക് ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് ഉരച്ചു കഴുകിയതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് വീണ്ടും നല്ലപോലെ ഉരച്ചു കഴുകിയതിനുശേഷം നന്നായിട്ടൊന്ന് കഴുകിയെടുത്ത് അതിലേക്ക് നല്ലെണ്ണ കൂടി ഒഴിച്ചു കൊടുത്തു ഒന്ന് തടവി സൂക്ഷിച്ചാൽ മാത്രം മതിയാവും നല്ല പോലെ വെള്ളം തുളച്ചതിനുശേഷം വേണം നല്ലോണം
തേച്ചു കൊടുക്കേണ്ടത് പിന്നെ ഇത് ഒരിക്കലും കേടാവുകയില്ല പിന്നെ ദോശ ഉണ്ടാക്കുന്ന സമയത്ത് ഇളകി വരികയും ചെയ്യും ഇതുപോലെ അറിയാതെ പോകുന്ന പലതരം ടിപ്പുകൾ ഉണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്ന ഇതുപോലുള്ള ദോശക്കല്ല് പോലുള്ള ടിപ്പുകൾ എല്ലാവർക്കും യൂസ് ചെയ്തു നോക്കാവുന്നതാണ് വീട്ടിൽ തന്നെയുള്ള പല സാധനങ്ങളും കൊണ്ടുള്ള ടിപ്പാണ് നമ്മളിവിടെ ഉപയോഗിച്ചിട്ടുള്ളത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ
സാധിക്കും അത്രയധികം ഉപയോഗപ്രദമായിട്ടുള്ള ഈ ഒരു ടിപ്പ് നിങ്ങൾക്ക് ഒരിക്കലും ദോശക്കല്ല് കേടാവുമ്പോൾ കളയാതെ തന്നെ റി യൂസ് ചെയ്യാൻ പറ്റുകയും ചെയ്യും. തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.