ഹോട്ടൽ സ്റ്റൈലിൽ നല്ല വെള്ള കളറിലുള്ള ഒരു ചട്നി ഇഡ്ഡലിയും ദോശക്കും ഉണ്ടാക്കി നോക്കിയാലോ എങ്ങനെയാണ് വെള്ള കളർ ചട്നി ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം ആദ്യമായി തേങ്ങ എടുത്ത ശേഷം തേങ്ങയുടെ മുകൾഭാഗം നല്ലപോലെ ചിരകിയെടുക്കുക തേങ്ങയുടെ ഉൾഭാഗം
എടുക്കുകയാണെങ്കിൽ കളർ മാറാനുള്ള സാധ്യതയുണ്ട് പിന്നീട് ചിരകിയ തേങ്ങയിലേക്ക് പച്ചമുളകും ഇഞ്ചി പൊട്ടുകടല എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക ആവശ്യത്തിനുള്ള ഉപ്പും ചേർക്കുക പിന്നീട് ഒരു കടയടുപ്പത്ത് വെച്ച് അതിൽ ഓയിൽ ഒഴിച്ച ശേഷം കടുകും മുളകും
കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് ഈ ചട്ടി കൂട്ടിലേക്ക് ഒഴിക്കേണ്ടതാണ് വളരെ രുചിയുള്ള ഈ ചട്നി ദോശയും ഇഡലി ചേർത്ത് കഴിക്കാവുന്നതാണ് വളരെ വേഗത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ ചട്നി എല്ലാവരും ഉണ്ടാക്കി നോക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.