ഹോട്ടൽസ്റ്റൈൽ ചിക്കൻ ചുക്ക Hotel Style Chicken Chukka — At-a-Glance


ടേസ്റ്റ് ഒരു തവണ നമ്മൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഇതിന്റെ ഫാൻ ആവുംഇതിനായിട്ട് ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ഒരു കിലോ ചിക്കൻ നന്നായിട്ട് കട്ട് ചെയ്ത് കഴിവ് ക്ലീൻ ചെയ്ത് മാറ്റിയിരിക്കുകയാണ്
നീ ഇതിലോട്ട് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം
ഇതിന് മെയിൻ ടേസ്റ്റ് തരുന്ന സവാളയാണ് ആദ്യമേ മൂന്ന് വലിയ സവാള എടുത്ത് ചെറിയ സൈസിന് നീളത്തി കട്ട്‌ ചെയ്യുക.


ഇനി ഇത് നല്ലപോലെ ഫ്രൈ ചെയ്ത് എടുക്കുക അതിനു വേണ്ടി ഒരു പാൻ ഗ്യാസിൽ വെച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കൊടുക്കണം
മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണയാണ് ഇതിൽ ഒഴിച്ചു കൊടുക്കേണ്ടത്
മാറ്റിവെച്ച് സവാള എല്ലാം എണ്ണയിൽ ഇട്ട് നന്നായിട്ട് ഫ്രൈ ചെയ്ത് എടുക്കുക
ഗ്യാസ് ഓഫ് ചെയ്ത് ഒരു പ്ലേറ്റിലേക്ക് ഇതെല്ലാം മാറ്റി വയ്ക്കുക
ചിക്കന് വേണ്ടിഉള്ള മസാലകൾ ചേർത്തു കൊടുക്കാം
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി


ഒരു ടീസ്പൂൺ കാശ്മീരി റെഡ് ചില്ലി
കുരുമുളക് പൊടി എരിവിന് വേണ്ടി ഒരു ടേബിൾ സ്പൂൺ ചേർത്തു കൊടുക
ഒരു ടീസ്പൂൺ ഗരം മസാലയും ഇട്ടുകൊടുക്കാം പിന്നെ ആവശ്യത്തിന് ഉപ്പിട്ടു കൊടുക്കുക
ഇനിയൊരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കാം
രണ്ട് തണ്ട് കറിവേപ്പില കൂടി ഇട്ടു കൊടുക്കാം
നമ്മൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന സവാള കൂടിയിട്ട് കൊടുക്ക
ഇനി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്തു കൊടുക്കാം

ഇനി ഇതെല്ലാം നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കുക
ഇനി ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ ആയിട്ട് വയ്ക്കുക അപ്പൊ മസാലയ്ക്ക് നന്നായിട്ട് ചിക്കനിൽ പിടിക്കും
അരമണിക്കൂറിന് ശേഷം നമ്മൾ സവാള ഫ്രൈ ചെയ്ത അതേ പാനിൽ തന്നെ രണ്ട് ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ചു കൊടുത്തതിനു ശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ എല്ലാം തന്നെ അതിനകത്തോട്ട് ഇട്ട് നന്നായി ചെയ്തു എടുക്കാവുന്നതാണ്
ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കാ അതിനുശേഷം അടച്ചുവെച്ച് നന്നായിട്ട് പാകമാകുന്നതാണ്
അങ്ങനെ നമ്മുടെ ചിക്കൻ ചുക്ക ഇവിടെ റെഡിയായിട്ടുണ്ട്

യ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

  • Aromatic and Roasted Masala: Rich flavor from ground whole spices and roasted coconut.
  • Marination: Deeply flavorful chicken through a well-infused masala.
  • Dry, Crisp Finish: The hallmark of “chukka” — cooked until dry and coated in spices.

Ingredients & Method (Inspired by Salem Hotel Style)

Ingredients:

  • Chicken: 500 g, bone-in or boneless (your preference)
  • Oil: 5–6 tbsp (for frying)
  • For marination:
    • Salt, 1 tsp turmeric
    • Ginger-garlic paste, 3–4 tbsp
  • Whole spice mix (roast & grind):
    • Cinnamon (2-inch piece)
    • Cloves (4–5)
    • Cardamom (3)
    • Star anise (½)
    • Cumin seeds (1 tbsp)
    • Fennel seeds (1½ tbsp)
    • Black stone flower (kal-pasi, 1 piece)
    • Marathi-mokku (1 bud)
    • Cashews (¼ cup)
    • Black pepper (2 tbsp)
    • Dry red chillies (3)
    • Small onion (½)
    • Curry leaves (a small handful)
    • Grated coconut (¼ cup)
  • Garnish: Fresh coriander

Method:

  1. Roast Spices
    Dry-roast all spices lightly in 1 tbsp oil until aromatic. Let cool, then grind into a fine paste.
  2. Marinate Chicken
    In a bowl, combine chicken with ginger-garlic paste, turmeric, salt, and half the fried onion (if you use; see tip). Let it sit for at least 1 hour or overnight.
  3. Cooking
    • Heat 5–6 tbsp oil in a pan.
    • Add mustard seeds and sauté ginger-garlic paste. Add half the fried onions if using.
    • Add marinated chicken, sauté until it starts releasing juices.
    • Add the ground masala paste and cook covered for 5–10 minutes.
    • Uncover, and stir on high heat until all moisture evaporates and chicken is well-coated with masala.
    • Finish with fresh coriander.

Pro Tips for That Hotel Touch:

  • Use bone-in chicken for richer flavor and juicier texture.
  • Fry onions till golden-brown and crispy—use half in the marinade and save half as garnish for texture contrast.
  • Don’t add water—chukka cooks using its own juices, ensuring the masala sticks well.
  • Low and slow cooking, then finish on high flame—this gives the signature dry, lightly crisp coating.
  • Coconut or Cashew addition in the spice mix adds depth and roundness.

Summary Recipe Table

StepHighlights
Masala PasteAromatic zest from roasted spices & coconut
MarinationDeep flavors with ginger-garlic & turmeric
Cooking TechniqueDry roast with layered flavours & texture
Garnish & FinishFresh coriander; optional fried onion crunch
Hotel Style Chicken Chukka — At-a-Glance