ആദ്യം ഒരു ഫ്രൈ പാൻ വച്ച് കൊടുക്കുന്നുണ്ട്
അതൊന്നും ചൂടാവുമ്പഴത്തേക്കും
ഒരു അര ഗ്ലാസ് പഞ്ചസാര ഇട്ടുകൊടുക്കുക
ഇനി ലോ ഫ്‌ളൈയിം ഇൽ ഇട്ട് ക്യാരമേൽ ചെയ്യുക
നന്നായിട്ട് ഇളക്കി കൊടുത്താൽ മതി അപ്പം കട്ടപിടിക്കാതിരിക്കാൻ
ഇനി നമ്മൾ ഈയൊരു മോഡിൽ ആണ് കേട്ടോ പുഡ്ഡിംഗ് സെറ്റ് ചെയ്തിരിക്കുന്നത് ഇതിൽ ജസ്റ്റ് ഒന്ന് നെയ്യ് ഗ്രീസ് ചെയ്തു കൊടുത്തിട്ടുണ്ട് നമുക്ക് ക്യാരമല് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം
ഇനി മൊത്തത്തിൽ എല്ലാ വശത്തേക്കും ഒന്ന് ചുറ്റിച്ചു കൊടുക്കാം കാരമൽ സിറപ്പ് നമ്മൾ മുഴുവനായിട്ട് മൊത്തത്തിൽ മോളിലേക്ക് ഒഴിച്ചു കൊടുത്തിട്ടുണ്ട് ഒഴിച്ചു കൊടുത്തിട്ട് നമ്മളിങ്ങനെ ചുറ്റിച്ചു കൊടുക്കുമ്പോൾ മൊത്തത്തിൽ ഒന്ന് സ്പ്രെഡ് ആയി വരും അഥവാ നിങ്ങൾ ഒഴിച്ച് പോയിട്ടുണ്ടെങ്കിൽ പെട്ടെന്ന് അങ്ങോട്ട്
പാവപ്പെട്ടിച്ചില്ലെങ്കിൽ കട്ടപിടിച്ചു പോകും അതുകൊണ്ട് എല്ലായിടത്തും നല്ലതായിട്ട് സ്പ്രെഡ് ചെയ്തു കൊടുക്കുക
റെഡിയാക്കിയെടുക്കുക ഞാനിവിടെ ഇതുപോലെയുള്ള രണ്ട് നന്നായിട്ട് പഴുത്ത റോബസ്റ്റാണ് ചെയ്യുന്നത് നമ്മള് കട്ട് ചെയ്തിട്ട് ജാറിലേക്ക് ഇട്ടുകൊടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് റൂം ടെമ്പറേച്ചറിൽ ഉള്ള രണ്ട് കോഴിമുട്ട ചേർത്ത് കൊടുക്കുക ഒരു കപ്പ് നല്ല തിക്ക് ആയിട്ടുള്ള മിൽക്ക് ഒന്ന് ആഡ് ചെയ്തു കൊടുക്കാം അതിനുശേഷം ആഡ് ചെയ്തു കൊടുക്കുക ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കാം ഏലക്കാപ്പൊടി ചേർത്തു കൊടുത്താൽ മതി ഇനി ഇത് നമുക്ക് നന്നായിട്ടൊന്ന് അടിച്ചെടുത്തിട്ട് കൊണ്ടുവരാം .
നമ്മൾ ജസ്റ്റ് ഒന്ന് അടിച്ചെടുത്തിട്ടുണ്ട് അപ്പോഴാണ് ഓർമ്മവന്നത് ഞാനിവിടെ ഷുഗർ എടുത്തു വച്ചിട്ടുണ്ട് മറന്നതാണ് ഞാൻ കാൽകപ്പാണ് കൊടുക്കുന്നത് മധുരം ഒക്കെ താൽപര്യം പോലെ കൊടുക്കാൻ നന്നായിട്ട് മധുരമുള്ള നോക്കിയിട്ട് അതിനനുസരിച്ച് മാത്രം ഇട്ടുകൊടുക്കുക പഴത്തിന് നല്ല മധുരം ഉണ്ടാവില്ല ഇനി നന്നായിട്ട് മിക്സിയിൽ അടിച്ചെടുക്കുക
ഇനി നമുക്ക് ക്യാൻവൽ ചെയ്തു വച്ചിട്ടുണ്ട് ല്ലോ അതിലോട്ട് ഇത് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്
ഇനി ഇഡലി പാത്രത്തിന്റെ താഴ്ഭാഗം വെച്ചിട്ട് അതിനകത്ത് കുറച്ചു വെള്ളം വെച്ച് ആ രീതിക്ക് വയ്ക്കുക ഇനി നമ്മൾ ഇത് ഒഴിച്ചു കൊടുത്ത ഈ പാത്രം അതിനകത്തോട്ട് വച്ച് അടച്ചുവയ്ക്കുക ആവി കേറ്റാനായിട്ട്
ഇനി ഒരു 45 മിനിറ്റ്സ് വെയിറ്റ് ചെയ്യാം
ചെക്ക് ചെയ്തു നോക്കുക ഇങ്ങനെ കുത്തിനോക്കുന്ന സമയത്ത് ഒന്നിലും ഒട്ടിപ്പിടിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അത് കറക്റ്റ് ആയിട്ട് പാകം മായിട്ടുണ്ട്
ഇനി നമുക്ക് കേക്ക് ഒക്കെ മറച്ച് എടുക്കുന്നതുപോലെ ഒരു പാത്രം വച്ച് അടച്ചതിനു ശേഷം തിരിച്ച് മറിച്ചെടുക്കുക അടിഭാഗം മുകളിലായി
ഇരിക്കും
ഇനി നമുക്ക് ഇതൊന്നു കട്ട് ചെയ്തു നോക്കാം നല്ല സോഫ്റ്റ് ആയിട്ടുള്ള പുഡിങ് ആണിത്
അങ്ങിനെ നമ്മുടെ ബനാന പുഡിങ് റെഡിയായി.
Ingredients (Serves 4–6):
For the pudding:
- Milk – 2 cups (full-fat for creaminess)
- Sweetened condensed milk – ½ cup
- Sugar – ¼ cup (adjust to taste)
- Cornstarch – 2 tbsp (or custard powder)
- Egg yolks – 2 (optional, for richness)
- Vanilla essence – 1 tsp
- Butter – 1 tbsp
- Salt – a pinch
Other:
- Ripe bananas – 2 to 3 (sliced)
- Vanilla wafers / Marie biscuits / Digestive cookies – about 20
- Whipped cream – for topping (optional)
👩🍳 Instructions
1. Make the pudding base:
- In a saucepan, mix cornstarch + sugar + salt.
- Slowly whisk in milk and condensed milk to avoid lumps.
- (Optional) Add whisked egg yolks for a custardy finish.
- Heat over medium flame, stirring continuously until thickens (5–7 min).
- Turn off heat, add vanilla essence and butter. Mix well.
- Let it cool slightly.
2. Assemble the layers:
- In a serving dish or glass:
- Add a layer of vanilla wafers or cookies
- Then a layer of sliced bananas
- Then pour some warm pudding on top
- Repeat layers until the dish is full.
- Top with whipped cream or crushed biscuits if desired.
3. Chill and serve:
- Refrigerate for at least 2–3 hours.
- Best served cold — flavors blend beautifully over time.