ഒരു കപ്പ് ഗോതമ്പ് പൊടി കൊണ്ട് നല്ല ഇൻസ്റ്റന്റ് ആയിട്ട് തിരുനെൽവേലി ഹൽവ തയ്യാറാക്കാം. Home made thirunalveli halwa

തിരുനെൽവേലി ഹൽവ എന്ന് പറയുമ്പോൾ നമുക്ക് അവിടെ ചെന്ന് വാങ്ങിയാലേ കഴിക്കാൻ പറ്റുള്ളൂ എന്നായിരുന്നു ഇത്ര കാലത്തെ വിചാരം എന്നാൽ അങ്ങനെ ഒന്നും വേണ്ട നമുക്ക് തയ്യാറാക്കുന്ന ഗോതമ്പ് മാത്രം മതി നന്നായിട്ട് നെയിൽ വറുത്തെടുത്ത ഗോതമ്പുമാവ് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ശർക്കരപ്പാനി ചേർത്ത് നെയ്യും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത്

യോജിപ്പിച്ച് വഴറ്റിയെടുക്കുക അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തതിനു ശേഷം ഇതിലേക്ക് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റി യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ടുള്ള

വീഡിയോ കണ്ടു മനസ്സിലാക്കാം അവസാനമായിട്ട് ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് രുചിയിൽ തയ്യാറാക്കണമെങ്കിൽ ഈ വീഡിയോ കണ്ടു മനസ്സിലാക്കുക ഇത് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

https://youtu.be/tLVMyuRii5A?si=tMlDoAPLVSY6_Rs8
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips