വളരെ ചെറിയ പിസ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന കുട്ടി പിസ്സ. Home made small pizza recipe

ഈയൊരു വിസ തയ്യാറാക്കുന്ന നമുക്ക് വളരെ എളുപ്പമാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്നത് മാവാദ്യം കുഴച്ചെടുക്കാൻ ആവശ്യത്തിനു വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം ഇതിലേക്ക് പാലും കൂടി ചേർത്ത് വേണം കുഴച്ചെടുക്കേണ്ടത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.

മാവ് ചെറുതായിട്ടൊന്നു പരത്തിയെടുത്തതിനുശേഷം അതിനുള്ള വെജിറ്റബിൾസും ബാക്കിയും എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വിശദമായ വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇതുപോലെ പിസ്സ ഉണ്ടാക്കിയാൽ നമുക്ക് എത്ര വേണമെങ്കിലും കഴിക്കാൻ തോന്നും വലിയൊരു കൂടുതൽ കഴിക്കാൻ തോന്നുന്നു എന്നാണ് ഈ ഒരു പിസ്സ കുട്ടികളുടെ വളരെ പ്രിയപ്പെട്ട ഒന്നാണ് ഇതുപോലെ തന്നെ തയ്യാറാക്കി നോക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും.

Easy recipesHealthy foodHome made small pizza recipeHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodUseful tips