നാടൻ മിക്സ്ചർ നമുക്ക് വീട്ടിൽ തയ്യാറാക്കാം. Home made mixture recipe

Home made mixture recipe കടകളിൽ നിന്നും മാത്രം വാങ്ങി കഴിക്കുന്ന മിച്ചർ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ നാടൻ തയ്യാറാക്കി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് ഇത്രയും സ്വാദ് കിട്ടുന്നതിന് കാരണം തന്നെ ഈ ഒരു മിച്ചർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ്.

ശരിക്കും വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല എല്ലാവരുടെയും വിചാരം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് മിച്ചർ എന്നാണ് പക്ഷേ അങ്ങനെയല്ല ഇത് നമുക്ക് ഏറ്റവും എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതിനായി നമുക്ക് കടലമാവാണ് വേണ്ടത്.

നല്ല ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും കടലമാവ് ആദ്യം നമുക്ക് ബോംബ് തയ്യാറാക്കുന്നതിനായിട്ട് കുറച്ചു വെള്ളവും കുറച്ച് ഒരു നുള്ള് ഒപ്പം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് കട്ടിയിൽ തന്നെ ഒന്ന് കലക്കി എടുക്കണം അതിന് ശേഷം നിറയെ ഹോൾസ് ഉള്ള ഒരു സ്പൂണാണ് വേണ്ടത് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നന്നായി ചൂടായി കഴിയുമ്പോൾ ഈ ഒരു ഫോണിലേക്ക് മാവ് സ്പൂൺ കൊണ്ട് കോരിയൊഴിച്ച് ചെറുതായിട്ട് ബോൾസ് ആയിട്ട് ഈ ഒരു എണ്ണയിലേക്ക് ഇട്ടുകൊടുത്ത് അതിനുശേഷം അതിനെ നമുക്ക് ബൂന്തി ആക്കി മാറ്റാവുന്നതാണ്.

ഇതുപോലെതന്നെ മറ്റു സാധനങ്ങൾ ഒക്കെ ഇതിൽ ഇതുപോലെ റെഡിയാക്കി എടുക്കാവുന്നതാണ് എല്ലാം തയ്യാറാക്കി കഴിഞ്ഞതിനു ശേഷം നമുക്ക് ഇതിലേക്ക് കപ്പലണ്ടിയും ഇതുപോലെ തന്നെ എണ്ണയിൽ വറുത്തെടുക്കാൻ കറിവേപ്പിലയും ഇതുപോലെ എണ്ണയിൽ വറുത്തെടുക്കുക.

ബാക്കിയുള്ള ചേരുവകൾ ഒക്കെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് ഏതുരീതിയിൽ വർക്ക് സമയത്ത് മിക്സ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.