100% പെർഫെക്ട് ബ്രേക്ക്ഫാസ്റ്റ് ഇതാണ്. Perfect healthy puttu recipe

Perfect healthy puttu recipe | ഹെൽത്തി ആയിട്ട് നല്ലൊരു പാൽ തയ്യാറാക്കി എടുത്തിട്ടുള്ളത് ഇത് നല്ല രുചികരമായിട്ടുള്ള ഒരു പുട്ടാണ് സാധാരണ നമുക്ക് ചേർത്ത് കഴിക്കാൻ ഇഷ്ടം തന്നെയാണ് അതിനാണ് പഴമൊക്കെ കുഴച്ചു കഴിക്കുന്നത്.

ഈ ഒരു പുട്ട് വളരെ വ്യത്യസ്തമായി തന്നെയാണ് തയ്യാറാക്കി എടുത്തിട്ടുള്ളത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തേങ്ങ എടുത്തതിനുശേഷം അതിലേക്ക് പഞ്ചസാരയും നെയ്യും അര ഗ്ലാസ് തേങ്ങ വെള്ളം കൂടി ചേർത്തിട്ടാണ് അത് കുഴച്ചെടുക്കുന്നത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കണം കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

ഇതിലേക്ക് ആവശ്യത്തിന് പുട്ടുപൊടി കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കൈകൊണ്ട് ഇത് നല്ലപോലെ കുഴച്ചെടുക്കുക ഇത് ആവശ്യത്തിന് സാധാരണ പുട്ടുപൊടി തയ്യാറാക്കുമ്പോൾ കൊഴിക്കുന്ന പോലെ വേണം തയ്യാറാക്കേണ്ടത് ഉപ്പു കൂടി ചേർത്ത് വേണം തയ്യാറാക്കേണ്ടത്.

ഇത്രയും മൈകഴിഞ്ഞ് ഇതിലേക്ക് എടുത്തിട്ടുള്ള ക്യാരറ്റ് കൂടി ചേർത്തു കൊടുക്കാൻ നല്ല കളറിനും നല്ല ഹെൽത്തിയായിട്ടും കിട്ടുന്നതിനാണ് ഈ ഒരു ക്യാരറ്റ് കൂടി ചേർത്തു കൊടുക്കുന്നത്.

എല്ലാം നന്നായിട്ടു കുഴച്ചു കഴിഞ്ഞാൽ പിന്നെ സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെ പുട്ടുകുറ്റിയിലേക്ക് കൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമൊന്നുമല്ല ഹെൽത്തി ആയിട്ടുള്ള ഒന്നുമാണ് ഈ ഒരു തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.