വെറും 10 മിനിറ്റിൽ ഒരു ലഡു ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ലഡു Home made maa laddu

ഒരു 10 മിനിറ്റ് നമുക്ക് ലഡു ഉണ്ടാക്കിയെടുക്കാം ഇത്ര എളുപ്പത്തിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അത്രയും ഹെൽത്തി ആയിട്ടുള്ള ലഡുവാണ് ഈയൊരു ലഡു നമുക്ക് പേരിൽ കിട്ടുന്ന ഉത്തരം മാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് കടലമാവ് നല്ലപോലെ ഒന്ന് വറുത്തെടുക്കണം വറുത്തെടുത്ത കടല മാവിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേർത്തുകൊടുത്ത

ആവശ്യത്തിന് നെയ്യ് ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് കുഴച്ചെടുക്കണം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഏലക്ക പൊടി കൂടി വേണമെങ്കിൽ ചേർത്ത് കൊടുക്കാം. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടി ആണിത് ഈ വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്