നമുക്ക് ഇത് തയ്യാറാക്കിയെടുക്കുന്നത് ഒരുപാട് ഉപകാരപ്പെടും പാത്രം കഴുകുന്ന ലിക്വിഡ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാൻ നമുക്ക് ചെയ്യേണ്ടത് ആദ്യം വേണ്ടത് ഒരു പാത്രത്തിലേക്ക് നിറയെ വെള്ളം വെച്ച് അതിലേക്ക് നാരങ്ങ ചേർത്ത് കൊടുത്ത് കല്ലുപ്പും ചേർത്തു നന്നായിട്ട് തിളപ്പിച്ചതിലേക്ക് സോപ്പുപൊടി ചേർത്ത് നന്നായിട്ട് തിളപ്പിച്ച് യോജിപ്പിച്ച്
അതിനുശേഷം വറ്റി വരുമ്പോൾ നമുക്ക് ഒന്ന് അറിയിച്ചെടുക്കാവുന്നതാണ് കുപ്പിയിൽ സൂക്ഷിക്കുക. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണിത്
ഒരിക്കലും നമുക്ക് വേസ്റ്റ് ആവുകയില്ല. മറ്റു കെമിക്കലുകൾ ഒന്നുമില്ലാതെ നമുക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ സാധിക്കും കടയിൽ നിന്ന് വാങ്ങുകയും വേണ്ട ഒത്തിരി കാശുകൊടുത്താൽ നമ്മൾ ഇതുപോലുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെ നമുക്കിതിന്റെ ബുദ്ധിമുട്ടുന്നു ഉണ്ടാവുകയുമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.