ഏറ്റവും നന്നായി വീട്ടിൽ നമുക്ക് തയ്യാറാക്കാം ലഡ്ഡു. Home made ladu recipe

Home made ladu recipe | ലഡു നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധാരണ കടയിൽ മാത്രം കിട്ടുന്ന ഒന്നാണെന്ന് വിചാരിച്ചിരുന്ന സാധനം ആയിരുന്നു പക്ഷേ എല്ലാവർക്കും എത്ര കഴിച്ചാലും മതിയാവാത്ത ഒന്നുമാണ് ഈ ലഡു എത്ര കിട്ടിയാലും നമ്മൾ കഴിക്കുകയും ചെയ്യും അങ്ങനെയുള്ള ലഡു തയ്യാറാക്കുന്നതിനായിട്ട് കുറച്ചു കാര്യങ്ങൾ മാത്രം ചെയ്താൽ മതി.

അതിനെ നമുക്ക് കടലമാവ് ആദ്യം ഒന്ന് കുഴച്ചെടുക്കണം അതിനായിട്ട് കടലമാവിലേക്ക് കുറച്ച് ഫുഡ് കളർ വേണമെങ്കിൽ ചേർത്ത് കൊടുക്കാം നല്ലൊരു മഞ്ഞ നിറം കിട്ടുന്നതിനായിട്ട് കടകളിലേക്ക് ഫുഡ് കളർ ചേർത്തു കൊടുക്കാറുണ്ട് മഞ്ഞ ഫുഡ് കളർ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അതിനുശേഷം ഇത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കഴിഞ്ഞാൽ പിന്നെ ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ ഇതിനെ ഒന്ന് കലക്കി എടുക്കാം കല പ്രത്യേകം ശ്രദ്ധിക്കുക നമ്മുടെ ഇഡ്ഡലി മാവിന്റെ ഒക്കെ പാകത്തിന് വേണം കലക്കിയെടുക്കുക.

അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാൻ വെളിച്ചെണ്ണ അല്ലാതെ ഏതാണ് ഉപയോഗിക്കാവുന്നതാണ് അതിനുശേഷം എണ്ണം നന്നായി ചൂടായി കഴിയുമ്പോൾ നിറയെ ഹോൾസ് ഉള്ള ഒരു സ്പൂണിലേക്ക്നമുക്ക് സ്പൂൺ കൊണ്ട് ഈ ഒരു മാവ് കോരി ഒഴിച്ച് കൊടുത്ത് നല്ലപോലെ വറുത്തെടുക്കാവുന്നതാണ് അങ്ങനെ നമുക്ക് ബൂന്തി തയ്യാറാക്കി എടുക്കണം തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തതായി.

ഒരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അതിലേക്ക് ഏലക്ക പൊടി വേണമെങ്കിൽ അതുകൂടി ചേർത്തുകൊടുത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് കുറുകി ഒരു നൂലിന്റെ ഭാഗമായി വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക തണുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ബൂന്തി അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ് എന്നിട്ട് നമുക്ക് ഇതിനെ നല്ലപോലെ ബൂന്തി മുങ്ങി കഴിയുമ്പോൾ അതിൽ നിന്ന് കോരിയെടുത്ത് മറ്റൊരു ട്രേയിലേക്ക് നിരത്തി കൊടുക്കുക.

അതിനുശേഷം ഇതിനെ ചെറിയ ഉരുളകളായിട്ട് ഉരുട്ടിയെടുക്കുകയാണ് ചെയ്യുന്നത് നല്ല രുചികരമായ ലഡു നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും കൂടുന്നതിനായിട്ട് നമുക്ക് നട്സ് ഒക്കെ ചേർക്കാവുന്നതാണ് അതുപോലെതന്നെ ഉണ്ടെങ്കിൽ അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paachakam