കർക്കിടകം ആകുമ്പോൾ ഇതുപോലെ ഒരു ഡ്രിങ്ക് കുടിക്കാൻ മറക്കരുത്. Home made Karkkidaka special kashayam recipe

കർക്കിടക ആകുമ്പോൾ ഉണ്ടാക്കി നോക്കേണ്ട വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കാര്യമാണ് ഈ ഒരു കാര്യം തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക്.

മല്ലിയും കുരുമുളകും അതിന്റെ ഒപ്പം തന്നെ കുറച്ച് ചുക്കുപൊടിയും ചേർത്ത് നല്ലപോലെ ചൂടാക്കിയെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് കുറച്ച് ഏലക്കയും അതിനൊപ്പം ജീരകവും നല്ലപോലെ വറുത്തതിനുശേഷം നല്ലപോലെ പൊടിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് വെള്ളം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു പൊടി ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് .

അതിലേക്ക് ആവശ്യത്തിന് കാപ്പിപ്പൊടി ചേർത്ത് ആവശ്യത്തിന് ശർക്കരയോ അല്ലെങ്കിൽ കരിപ്പെട്ടി നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണ് ഇത് നമുക്ക് കർക്കിടക സമയത്ത് കുടിക്കുന്നത് വളരെ നല്ലതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന പോലെ തയ്യാറാക്കി നിങ്ങൾക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHome made Karkkidaka special kashayam recipeHow to make easy breakfastKeralafoodTipsUseful tips