ഇത് ഒരെണ്ണം മതി വയറു നിറയും മനസ്സും നിറയും എല്ലാവർക്കും ഇഷ്ടപ്പെടുന്ന കിടിലൻ റെസിപ്പി Home made cutlet recipe

Home made cutlet recipe എല്ലാവർക്കും ഇഷ്ടപ്പെടും ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം അതിനുള്ളിലേക്ക് പച്ചക്കറികൾ എല്ലാം ചേർത്ത് കൊടുക്കുകഅതിനുശേഷം ഒരു ചേരുവകളെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് മസാല

എല്ലാം ചേർത്ത് കൊടുത്ത് നന്നായി കുഴച്ചെടുത്തിനു ശേഷം കൈകൊണ്ടുതന്നെ ഒന്ന് പരത്തിയെടുത്തതിനുശേഷം ഒരു എണ്ണയിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് വളരെയധികം രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ

എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHome made cutlet recipeHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips