വെണ്ണ നെയ്യ് തൈര് ഒക്കെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം ഒരിക്കലും കടയിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല ഹെൽത്തി ആയിട്ട് കഴിക്കണമെങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കണം.വളരെ കുറച്ച് കാര്യങ്ങൾ ചെയ്യാനുള്ള മാത്രമേയുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം പാല് നല്ലപോലെ കാച്ചി എടുത്തതിനുശേഷം എനിക്ക് രണ്ടു സ്പൂൺ തൈര് കൂടി ചേർത്ത് കൊടുത്ത് അടച്ചു വയ്ക്കുക .
രണ്ടു പച്ചമുളക് കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിരിക്കും അതിനു ശേഷം നല്ലപോലെ ഒന്ന് അടച്ചു വയ്ക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നമുക്ക് ഇത്രയും ചെയ്തതിനുശേഷം അടച്ചുവെച്ച് ഒരു എട്ടുമണിക്കൂറെങ്കിലും കഴിയുമ്പോൾ നല്ലപോലെ ഇതൊന്നു കട്ട തൈര് കിട്ടുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി
എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എള…ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ ഒരിക്കലും നമ്മൾ ഇത് വീട്ടിൽ നിന്ന് വാങ്ങേണ്ട ആവശ്യമില്ല തൈരായി
കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ നല്ലപോലെ അടിച്ചെടുത്താൽ മതി ഒരുക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് നമുക്ക് നെയ്യും കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.