ഇങ്ങനെ ഒരു ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഒരിക്കലും നമ്മൾ ഇതുപോലെ മിക്സഡ് ആയിട്ട് ഒരു ബിരിയാണി കഴിച്ചിട്ടില്ല. Home made biriyani recipe

Home made biriyani recipe ഇതുപോലെ ഒരു ബിരിയാണി ഉണ്ടാക്കി നമുക്ക് വളരെ ഹെൽത്തിയായിട്ട് എല്ലാർക്കും കഴിക്കാൻ സാധിക്കും. വളരെ മിസ്സ് ചെയ്ത് എടുത്തിട്ടുള്ള ഒരു ബിരിയാണി ഇതിലേക്ക് നിറയെ വെജിറ്റബിൾസും ചിക്കനും ഒക്കെ ചേർക്കാൻ തയ്യാറാക്കി എടുക്കുന്നത് ആദ്യമായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്

നെയ്യ് ഒഴിച്ചു കൊടുത്ത അരി നന്നായിട്ട് വറുത്തെടുത്ത അതിനുശേഷം മാറ്റിവയ്ക്കുക ഇനി നമുക്കൊരു പാൻ വച്ച് ചൂടായി അതിലേക്കു നെയ്യൊഴിച്ച് കൊടുത്തു പട്ടാമ്പി ഗ്രാമ്പു ഇല ചേർത്ത് അതിലേക്ക് നമുക്ക് മസാല പൊടികളൊക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് തക്കാളിയും ചേർത്ത് കൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ചോറ് വയ്ക്കുന്നതിനുള്ള വെള്ളമൊഴിച്ച് അരിയും ചേർത്തു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കുക.

ഇനി ഇതിലേക്ക് വെജിറ്റബിൾസ് നിറയെ ചേർക്കുന്നുണ്ട് വെജിറ്റബിൾസ് എല്ലാം വഴറ്റിയതിനുശേഷം വേണം അരി ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് എന്തൊക്കെയാണ് ചേർത്ത് കൊടുക്കുന്നത് ഏത് രീതിയിലാണ് ചിക്കനൊക്കെ മിക്സ് ചെയ്യുന്നതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്