ഗോതമ്പ് കൊണ്ട് ഇതുപോലൊരു ഇടിയപ്പം ഉണ്ടാക്കിയാൽ ഇത് മാത്രം മതി കഴിക്കാൻ മറ്റ് കറിയൊന്നും വേണ്ട Healthy wheat idiyappam recipe

ഗോതമ്പ് കൊണ്ട് ഇതുപോലെ ഒരു ഇടി ഉണ്ടാക്കിയാൽ നമുക്ക് ഇത് മാത്രം മതി മറ്റൊന്നും വേണ്ട ഇത് ഇത്രയധികം കഴിക്കാൻ സാധിക്കുന്നതിന് വളരെയധികം ഹെൽത്തി ആയതുകൊണ്ട് ഇത് നമുക്ക് ഇങ്ങനെ തന്നെ എത്ര വേണമെങ്കിലും കഴിച്ചാലും കുഴപ്പമില്ല ഗോതമ്പുകൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത്. പെട്ടെന്നു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ്

ഗോതമ്പ് കൊണ്ടുള്ള ഈ ഒരു ഇടിയപ്പം ഇതിനായിട്ട് ഗോതമ്പിലേക്ക് ആവശ്യത്തിന് തെളിച്ച വെള്ളവും അതുപോലെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് ഇടിയപ്പത്തിന്റെ നിറച്ചു കൊടുത്തതിനുശേഷം പാത്രത്തിലേക്ക് പിഴിഞ്ഞൊഴിച്ചു കൊടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ സാധിക്കും കരയുണ്ടെങ്കിലും ഇത് വളരെയധികം രുചികരമാണ്.

Healthy foodHealthy foodsHealthy wheat idiyappam recipeHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips