നിങ്ങൾ ഇന്നേ വരെ ഉണ്ടാക്കി നോക്കാത്ത റെസിപ്പി. Healthy variety banana drink recipe
നിങ്ങൾ ഇതുവരെ തയ്യാറാക്കി നോക്കിയിട്ടില്ല വളരെ രുചികരമായിട്ടുള്ള ഒരു വ്യത്യസ്തമായ ഡ്രിങ്കാണ് തയ്യാറാക്കുന്നത് ചെറുപഴമാണ് വേണ്ടത് ചെറുപയർ ഒരു പാത്രത്തിലേക്ക് നല്ലപോലെ ഉടച്ചു കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാലും ചൗരവചിച്ചത് പഞ്ചസാരയും ഒക്കെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച മിക്സ് ചെയ്ത് എടുക്കാൻ ഇതിനു .
നല്ല പോലെ ഒന്ന് ലൂസ് ആക്കി എടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കണ്ടു മനസ്സിലാക്കുക വീഡിയോയിൽ കാണുന്ന പോലെ ചെയ്തതിനു ശേഷം നമുക്ക് ഇതിൽ നോക്കേണ്ട ചില കാര്യങ്ങളുണ്ട് എങ്ങനെയാണ് മിക്സ് ചെയ്തെടുക്കേണ്ടതെന്ന്.
നോക്കി ഉപയോഗിക്കാവുന്നതാണ് വളരെ രുചികരമായ ഒരു ഡ്രങ്കാണ് വയറു നിറയും ശരീരത്തിന് വളരെ നല്ലതുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.