കല്യാണ വീട്ടിലെ പെർഫെക്റ്റ് ആയിട്ടുള്ള നെയ്ച്ചോർ തയ്യാറാക്കി എടുക്കാം. Healthy traditonal ghee rice recipe

കല്യാണ വീട്ടിലെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള നെയ്ച്ചോറ് തയ്യാറാക്കി എടുക്കാൻ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നെയ്ച്ചോർ ആണിത് സാധാരണ നമുക്കൊരു നെയ്ച്ചോർ ഉണ്ടെങ്കിൽ പിന്നെ നമുക്ക് അതിന്റെ സൈഡ് ഡിഷ് ഇല്ലെങ്കിൽ പോലും കഴിക്കാൻ ഇഷ്ടമാകും. അങ്ങനെയുള്ള ഒരു രുചിയാണ് ഈ ഒരു കല്യാണ വീടുകളിൽ നിന്ന് കിട്ടുന്നതിന്റെ കൂടെ ചിക്കൻ കറിയാണ് എല്ലാവരും കഴിക്കാറുള്ളത് വളരെയധികം രുചികരമായിട്ടുള്ള

ഒന്നുതന്നെയാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. ഈ ഒരു റെസിപ്പി നമുക്ക് കഴിക്കുന്നതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം നെയ്‌ച്ചോറ് തയ്യാറാക്കുന്നതിനുള്ള അരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം അതിനുശേഷം. നെയ്ച്ചോർ തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തു ഗ്രാമ്പു ഏലക്ക പച്ചമുളക് ഇഞ്ചി വെളുത്തുള്ളി

ഒക്കെ ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് നമുക്ക് അടുത്തത് കുറച്ചു സവാള ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കാം ഇനി നട്ട്സും വറുത്തെടുത്ത് മാറ്റിവയ്ക്കാം കൊടുത്തു നല്ലപോലെ വറുത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെയധികം രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് നമുക്ക് സമയമൊന്നും

എടുക്കുന്നില്ല എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറ് വെന്ത് കഴിഞ്ഞാൽ അതിനു മുകളിലായിട്ട് വളർത്തു വെച്ചിട്ടുള്ള ചേർത്ത് കൊടുക്കണം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇനി കല്യാണ വീടുകൾ എന്തൊക്കെയാണ് പ്രത്യേകമായി ചേർക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Easy recipesHealthy foodHealthy foodsHealthy traditonal ghee rice recipeHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips