ഗ്യാസ്ട്രബിൾ തടയുന്നതിനായിട്ട് നമുക്ക് ഒരു കറി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വാസം ആകുമോ എന്ന് സ്ഥിരം കഴിക്കുന്നവർക്ക് കറിയാണ് ഇതൊരു മോരുകറിയാണ് ഈ ഒരു ഗ്യാസ്ട്രബിൾ തടയുന്നതിനായിട്ട് നമുക്ക് ഒരു കറി ഉണ്ടാക്കാം എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വാസം ആകുമോ എന്ന് സ്ഥിരം കഴിക്കുന്നവർക്ക് കറിയാണ് ഇതൊരു മോരുകറിയാണ് ഈ ഒരു
മോരുക കറി കഴിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഈ ഒരു ഗ്യാസ് പ്രശ്നം മാറിക്കിട്ടും അതുപോലെതന്നെ മലബന്ധം പോലെയുള്ള പ്രശ്നങ്ങളും മാറിക്കിട്ടും എന്നാണ് പറയുന്നത്.

ഇതിന് കാരണം ഇതിൽ നമ്മൾ ചേർക്കുന്ന ചേരുവകളുടെ പ്രത്യേകതയാണ് തേങ്ങാ അരക്കുന്ന സമയത്ത് പച്ചമുളക് ജീരകം മഞ്ഞൾപൊടി ഒപ്പം തന്നെ ഇതിന്റെ കൂടെ ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി വെളുത്തുള്ളി ചേർക്കുന്നത് കൊണ്ട് തന്നെ ഇത് നമുക്ക് വളരെയധികം നല്ലതാണ് ഇതെല്ലാം കൂടി ഒന്ന് എണ്ണ തളിച്ച് അതിലേക്ക് ഒഴിച്ച് നന്നായിട്ട് മൂപ്പിച്ച് എടുത്തതിനുശേഷം ഒഴിച്ചുകൊടുത്ത തിളപ്പിച്ച് കുറുകിയ ശേഷം
അതിലേക്ക് നോക്ക് മോര് കൂടി ചേർത്തു കൊടുത്താണ് ഇത് ഉപയോഗിക്കുന്നത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു കറി മാത്രം കഴിച്ചാൽ മതി നമ്മുടെ വയറിനുള്ള എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.