കൂട്ടുകറി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ ഇത് മാത്രം മതി Healthy koottucurry recipe

കൂട്ടുകറി ഉണ്ടെങ്കിൽ ഊണുകഴിക്കാൻ ഇതു മാത്രം മതി. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം മതി കുറച്ച് പച്ചക്കറികൾ നല്ലപോലെ വേവിച്ചെടുത്തതിന് ശേഷം കൂട്ടുകാർ തയ്യാറാക്കുന്നതിനായിട്ട് തേങ്ങ നല്ലപോലെ വറുത്തു അതിലേക്ക് കുരുമുളക് കൂടെ ചേർത്ത് കൊടുത്തതിനുശേഷം

അതിലേക്ക് മുളക് ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടിയും അതുപോലെ വറുത്തതിനുശേഷം ഇതിനെ നമുക്ക് അരച്ചെടുക്കുക . നന്നായി അരച്ചെടുത്തതിനുശേഷം ഇനി നമുക്ക് ഇതും കൂടി ഇതിലേക്ക് ചേർത്ത് കൊടുത്ത് തേങ്ങയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചു നല്ല പോലെ വെള്ളം ഇല്ലാതെ ഡ്രൈ

ആയി കിട്ടണം ഈ ഒരു കൂട്ടുകാരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്നതാണ് മിക്സ് ആയിട്ടുള്ള വെജിറ്റബിൾസും കൂടി ചേർത്തിട്ടുള്ളതാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHealthy koottucurry recipeHow to make easy breakfastImportant kitchen tips malayalamTipsUseful tips