വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരമുണ്ടെങ്കിൽ നമുക്ക് ഏത് സമയത്ത് വേണമെങ്കിലും ഫുഡ് കഴിക്കാൻ സാധിക്കും ഒരു പലഹാരത്തിന് സ്വാദ് അറിഞ്ഞാൽ നമ്മൾ എന്നും കഴിച്ചു പോവുകയും ചെയ്യും ഇത്
വളരെ രുചികരമായിട്ടുള്ള ഒന്നാണ് ബ്രഡ് ആദ്യം നല്ലപോലെ ഒന്ന് പൊടിച്ചെടു ശേഷം ഇതിനെ നമുക്ക് ഒന്ന് കുഴച്ചെടുക്കും മാവു പോലെയാക്കി മാറ്റിവയ്ക്കുക അല്ല എന്നുണ്ടെങ്കിൽ ബ്രഡ് ഒന്ന് കുതിർത്തെടുത്തു മാറ്റി വയ്ക്കുക ഒരു മസാല തയ്യാറാക്കിയതിനുശേഷം ബ്രെഡിനുള്ളിലേക്ക് വെച്ചുകൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് പൊതിഞ്ഞെടുത്തതിനു
ശേഷം ഇതിന് നമുക്ക് മാവിലേക്ക് മുക്കിയെടുത്ത് അതിന്റെ ഒപ്പം തന്നെ മുട്ടയിലും മുക്കി എടുത്തതിനുശേഷം ബ്രഡ് ക്രംസിൽ ഒന്ന് മുക്കിയെടുത്ത് എണ്ണയിൽ നന്നായിട്ടു ഒന്ന് വറുത്തെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വളരെ ഹെൽത്തിയുമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്